ആലപ്പുഴ: മഹാദേവികാട് എസ്.എൻ.ഡി.പി എച്ച്.എസിനു സമീപം പുതുവലിൽ പടീറ്റതിൽ എൻ.വാസവൻ (90) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പുഷ്പവല്ലി,സോമവല്ലി,സോമൻ,ഉഷ,പ്രസാദ്. മരുമക്കൾ: സിന്ധു,യശോധരൻ,ലതാപ്രസാദ്,പരേതരായ സതീശൻ,അശോകൻ.സഞ്ചയനം രാവിലെ 7ന് വീട്ടുവളപ്പിൽ.