
ചമ്പക്കുളം: കണ്ടങ്കരി ആമ്പക്കാട് ആന്റണി ജോസഫ് (അപ്പച്ചൻ-79) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ജോസഫ്. മക്കൾ: ആന്റോ ജോസഫ്, ജോജി ജോസഫ് (ദുബായ്) , മോഡി ജോസഫ് (സൗദി), ബിജോ ജോസഫ് (യു.കെ),എബി ജോസഫ് മരുമക്കൾ: ജിൻസി ആന്റോ, സജി ജോജി, റിഫി മോഡി, റിനി ജോസഫ്, റെജി എബി