
എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ സംഭാവന കടവൂർ ശാഖാ യോഗം മുൻ പ്രസിഡന്റ് കെ.ബി. സുനിൽ കുമാർ കോട്ടൂരിൽ നിന്ന് യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഏറ്റുവാങ്ങുന്നു. ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, വിനു ധർമ്മരാജ് തുടങ്ങിയവർ സമീപം