
കായംകുളം: കണ്ടല്ലൂർ തെക്ക് കാവുംപുറത്ത് പരേതനായ ശിവദാസന്റെ ഭാര്യ സുമതിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: രാജീവ് (ബേക്ക് ടെക്, കായംകുളം), ബീന (എൽ.ഐ.സി ചെങ്ങന്നൂർ), സജീവ് (ദുബായ്). മരുമക്കൾ: ബിന്ദു രാജീവ്, ശശീന്ദ്രൻ (കുമാർ മെഡിക്കൽസ്, വവ്വക്കാവ്), സിന്ധു (അമൃത ഹൈസ്കൂൾ, കരുനാഗപ്പള്ളി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.