കായംകുളം: കെ.എസ്.ഇ.ബി കായംകുളം വെസ്റ്റ് സെക്ഷൻ പരിധിയിൽ പെടുന്ന 11 കെ.വി ലൈനിൽ ടച്ചിംഗ് വെട്ട് നടക്കുന്നതിനാൽ, ഒതനാകുളം,കണ്ണംപള്ളി, കൊച്ചുപള്ളി ചെന്തശ്ശേരി,മെറ്റൽ ക്രഷർ, ഐക്യ ജംഗഷൻ, ചേലപ്പുറം, ഞാവക്കാട്, എന്നിവിടങ്ങളിൽഇന്നു തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതിമുടങ്ങും.