ചേർത്തല:മാരാരിക്കുളം വടക്ക് മധുരിമ വീട്ടിൽ മാധവൻനായർ (74) നിര്യാതനായി.തിരുവിഴ സിൽക്കിലെ റിട്ട.എൻജിനിയറാണ്.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമണിയമ്മ.മക്കൾ:ടി.എം.ദിവ്യ,എം.ദീപക്.മരുമകൻ:എസ്.ജയകാന്ത്.