ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മഞ്ചാടിക്കരിയിൽ നടുവിലേകുറ്റ് അനിരുദ്ധൻ (മണിയൻ-73) നിര്യാതനായി.ഭാര്യ:ശോഭന (തിരുനെല്ലൂർ നികർത്തിൽ കുടുംബാംഗം).