
ആര്യാട്: കൈതത്തിൽ കളമ്പുകാടുവീട്ടിൽ കെ.കെ.ചക്രായുധൻ (റിട്ട.ഹെഡ്മാസ്റ്റർ-86) നിര്യാതനായി. കൈതത്തിൽ ക്ഷേത്രയോഗം, എസ്.എൻ.ഡി.പി യോഗം ശാഖ എന്നിവയുടെ മുൻ പ്രസിഡന്റ് ആണ്. ഭാര്യ: അമ്മിണിക്കുട്ടി (റിട്ട. അദ്ധ്യപിക). മക്കൾ: ബിന്ദു (പി.എസ്.സി, ആലപ്പുഴ), സിന്ധു, സന്ധ്യ, സനൽ (ഫയർ ഫോഴ്സ്). മരുമക്കൾ: മുരളീധരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പി. എൻ. ബാബു (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), പി.പി. പ്രിയകുമാർ (കൺസ്യൂമർഫെഡ്), വിദ്യ വി.ആനന്ദ് (ലാബ് ടെക്നീഷ്യൻ, ചെട്ടികാട് ആശുപത്രി).