കാട്ടൂർ: എസ്എൻ.ഡി.പി യോഗം 617-ാം നമ്പർ ശാഖ ഗുരുമന്ദിരത്തിനു സമീപം കമ്പിയിൽ രഘുവരന്റെ ഭാര്യ കനകമ്മ (60 ) നിര്യാതയായി. മക്കൾ: രജനി, രതീഷ്, അനീഷ്.
മരുമക്കൾ: മഹേഷ്, ദീപ, അനിത.