എടത്വ: വേഴപ്ര പുത്തൻകളത്തിൽ പരേതരായ പി.എസ്. ശങ്കറിന്റെയും ലക്ഷമിയുടേയും മകൻ പ്രസാദ് റോയ് (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത.മക്കൾ: നിള, നയന