ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 8-ാം വാർഡ് സ്കൂൾകവല പഴയത്ത് വീട്ടിൽ പുരുഷോത്തമൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, മിനിമോൾ, സിനിമോൾ, മായാമോൾ. മരുമക്കൾ: അജിത്, സിറിൽ, ബ്രിജേഷ്, ഷിബു