ആലപ്പുഴ: പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ തിരുവിളക്ക്, കൃഷ്ണപിള്ള, ഊട്ടുവെളി, ചെമ്പൻതറ, ലിയാസ്, ആർ.ആർ.ഹോളിഡേ എന്നീട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.

തിരുവമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ത്രിവേണി, വെറ്റക്കാരൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.