krishnankutty-nair

ആലപ്പുഴ : റിട്ട .സബ് രജിസ്ട്രാർ പൂന്തോപ്പ് വാർഡ് കളത്തിൽ പി. കൃഷ്ണൻകുട്ടി നായർ (90) നിര്യാതനായി. ഭാര്യ: ബി.സരസ്വതി അമ്മ(ജില്ലാ സഹകരണ ബാങ്ക് റിട്ട.ജനറൽ മാനേജർ) . മക്കൾ: എസ്.ഇന്ദുകുമാരി (പൂനെ), കെ.ജയകുമാർ (സീനിയർ അഡ്വക്കേറ്റ്, ആലപ്പുഴ ബാർ). മരുമക്കൾ : ഡോ.സുരേഷ്.സി.ജി.(പൂനെ), ലേഖ ജി.കുറുപ്പ് (അദ്ധ്യാപിക, സെന്റ് മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ, ആലപ്പുഴ).