ചാരുംമൂട് : പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനിയറിംഗിൽ ബിടെക് കോഴ്സായ റോബോട്ടിക്സ് ആൻറ് ആട്ടോമേഷൻ എന്ന പുതിയ കോഴ്സിന് ഗവ.അംഗീകാരം ലഭിച്ചു. വിദ്യാർത്ഥികൾക്ക് അഡ്മിഷന് വേണ്ടി എൻട്രൻസ് കമ്മീഷണറുടെ ഓൺലൈൻ സൈറ്റിൽ ഓപ്ഷൻ കൊടുക്കുകയും, മാനേജ്മെൻറ് സീറ്റിന് വേണ്ടി കോളേജ് ഓഫീസിൽ ബന്ധപ്പെടാവുന്നതുമാണ്.

ഫോൺ : 9446014317