
എടത്വ: കറുകക്കളത്തിൽ കെ.ടി.മാത്യു (77,റിട്ട. ലഫ്. കേണൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത മാത്യു. മക്കൾ : ബിന്ദു മാത്യു (ഡൽഹി), സിന്ധു ജോർജ്ജ് (ദുബായ്), കമാന്റർ തോമസ് മാത്യു (മുംബയ്). മരുമക്കൾ: ലഫ്. കേണൽ മാത്യു തോമസ് (ശ്രീനഗർ), ദീപു ജോർജ്ജ് (ദുബായ്), ഷൈമ തോമസ് (മുംബയ്)