എടത്വ: കോയിൽമുക്ക് മങ്കോട്ടചിറ പൂവത്ത്കുന്നേൽ പി.കെ. കരുണാകരൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ . മക്കൾ: ഷീജ, ജലജ, ജയ, കനീഷ്. മരുമക്കൾ. രഘു , റജിമോൻ , ശ്രീകുമാർ, ഗീത അട്ടിച്ചിറ.