
ഹരിപ്പാട്: താമല്ലാക്കൽ സുശീലാ ഭവനത്തിൽ പരേതനായ പങ്കജാക്ഷന്റെ മകൻ സലി കുമാർ (49) കൊവിഡ് ബാധിച്ചു മരിച്ചു . കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. മരണ ശേഷം നടന്ന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.സംസ്കാരം ഇന്ന് രാവിലെ 9 ന് ആലപ്പുഴ ചാത്തനാട് പൊതു ശ്മശാനത്തിൽ .സി.പി.ഐ കുമാരപുരം ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി, ആധാരം എഴുത്ത് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ശാന്തമ്മ ഭാര്യ: ബിന്ദു,മകൻ: ബിനിൽനാഥ്