ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അച്യുതൻ പിള്ള (63) കൊവിഡ് ബാധിച്ച് മരിച്ചു. കാൻസർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഭാര്യ: സരസ്വതി. മക്കൾ: ഹരികൃഷ്ണൻ, ജയ. മരുമകൻ: രമേശ്.