അമ്പലപ്പുഴ: പുറക്കാട് വീരഭദ്രൻ പറമ്പിൽ സുഭഗൻ ( 83) നിര്യാതനായി. സഞ്ചയനം 16 ന് രാവിലെ 8ന് . ഭാര്യ :സരസമ്മ. മക്കൾ :യശി, ജയന്തി, ജയരാജ്. മരുമക്കൾ : പ്രസന്നൻ, ഷാജി, രഞ്ചു.