ഹരിപ്പാട്: കേരള വാട്ടർ അതോറിറ്റിയിൽ ഇപ്പോഴും തുടരുന്ന കരാർ നിയമനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ആലപ്പുഴ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന കോർഡിറ്റേർ ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.