ചെങ്ങന്നൂർ : ബി.ഡി.ജെ.എസ് മണ്ഡലം കമ്മറ്റിയുടെയും പഞ്ചായത്ത് കമ്മറ്റിയുടെയും സംയുക്ത യോഗം മണ്ഡലം ഓഫിസിൽകൂടി. പ്രസിസന്റ് രാജു മാലിക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രവി പറപ്പാട്. അനീഷ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു.