മുതുകുളം :ആറാട്ടുപുഴ രാധാലയത്തിൽ ഭാസ്കരൻ (94) നിര്യാതനായി. ഭാര്യ : പരേതയായ സുകുമാരി. മക്കൾ: പരേതയായ രാധ, പരേതനായ ഗോപി, സുധാമണി, അജയകുമാർ. മരുമക്കൾ :ചന്ദ്രബാബു, ഉഷ, പുരുഷൻ, രാധാമണി