janardhanan

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ഈരിക്കൽ വടക്കതിൽ ജനാർദ്ദനൻ (78) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : വിനയചന്ദ്രൻ, വിജയമ്മ, ഹരിദാസൻ, സുരേഷ്‌കുമാർ, വിജയകുമാർ, വിമൽചന്ദ്രൻ. മരുമക്കൾ : തങ്കമണി, വിജയൻ, പ്രശാന്തി, മഹേശ്വരി, വിനോദ്, രജനി സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്‌