ആലപ്പുഴ: കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 18 ന് രാവിലെ 10.30 ന് നടക്കും. അസോസിയേഷന്റെ അംഗത്വം പുതുക്കാനുള്ളവരും പുതുതായി അംഗത്വം നേടാനാഗ്രഹിക്കുന്നവരും kshiakerala@gmail.com ലോ 9447230830 ഫോൺ നമ്പരിലോ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.