ആലപ്പുഴ: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മണ്ണഞ്ചേരി റീജിയണൽ സെന്ററിൽ ഡിഗ്രി പ്രവേശനം തുടരുന്നു. ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നീ കോഴ്സുകളിലാണ് സീറ്റ് ഒഴിവ്. എസ്.സി,എസ്.ടി,ഒ.ഇ.സി വിഭാഗത്തത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുണ്ട്. ഫോൺ: 9037286399,8714316123.