
ആലപ്പുഴ നഗരശില്പി രാജാകേശവദാസന്റെ പേരിൽ വിദ്യാർത്ഥികൾക്കായി ഒരു ആർട്ട്ഗാലറി പിറക്കുന്നു. നൂറ്റാണ്ടിലധികം ചരിത്രപാരമ്പര്യമുള്ള ആലപ്പുഴയിലെ എസ്.ഡി.വി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് 600സ്ക്വയർ ഫീറ്റിൽ ഏഴ് അടി ഉയരത്തിൽ ആർട്ട് ഗാലറി ഒരുങ്ങുന്നത്. വീഡിയോ അനീഷ് ശിവൻ