ambala

അമ്പലപ്പുഴ. നീർക്കുന്നം ഇജാബ മഹല്ലിൽ വണ്ടാനം തുമ്പോളി തോപ്പിൽ ബഷീറിന്റെ ഭാര്യ സുബൈദ (58) നിര്യാതയായി. മകൾ:ഹസീന. മരുമകൻ: ബിജുമുഹമ്മദ് .