ഹരിപ്പാട്: കാർത്തികപ്പള്ളി വൈദ്യുതി സെക്ഷൻ കാർത്തികപ്പള്ളി പാലം ട്രാൻഫോമർ പരിധി​യിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.