ഹരിപ്പാട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് മണ്ഡലത്തിലെ പാർട്ടി അംഗങ്ങളായ എം.മുകേഷ്, എ.കെ.മധു എന്നിവരെ സി.പി.ഐ.യിൽ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ അറിയിച്ചു.