ഹരിപ്പാട്: സുഭിക്ഷ കേരളം ഒരുകോടി ഫല വൃക്ഷത്തൈ പദ്ധതിപ്രകാരം പപ്പായ, മാവ്, മാതളനാരകം എന്നിവയുടെ തൈകളും ഏത്ത വാഴ വിത്തും പരിമിത അളവിൽ സൗജന്യ വിതരണത്തിന് കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരമടച്ച രസീതുമായി ആറാട്ടുപുഴ കൃഷിഭവനിൽ എത്തണം.