ആലപ്പുഴ :ജില്ലയിൽ കെ.എസ്.എഫ്.ഇ പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നതിന് 8 ന് നട‌ന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് 16ന് വീണ്ടും അവസരം നൽകും. ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം കണ്ണൻവർക്കി പാലത്തിന് സമീപമുള്ള ആലപ്പി അവന്യൂ സെന്റർ ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.എഫ്.ഇ.യുടെ റീജിയണൽ ഓഫീസിൽ രാവിലെ 9.30 ന് ഹാജരാകണം.