rohini

മുഹമ്മ:മുഹമ്മ പഞ്ചായത്ത് 10-ാം വാർഡ് കാവുങ്കൽ യുവശക്തി വായനശാലയ്ക്ക് സമീപം തെക്കേച്ചിറയിൽ പരേതനായ ദാമോദരന്റെ ഭാര്യ രോഹിണി (94) നിര്യാതയായി.മക്കൾ:ടി.ഡി വിശ്വനാഥൻ(വിമുക്ത ഭടൻ),അംബിക,ടി.ഡി അനിൽകുമാർ (ജില്ലാ ജയിൽ എറണാകുളം).മരുമക്കൾ:തുളസി, വിജയൻ,സ്മിത.

സഞ്ചയനം:19 ന് രാവിലെ 10ന്.