ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നേടി വർഷങ്ങളോളം വിഹിതം അടയക്കാതെ കുടിശ്ളിക വരുത്തിയിട്ടുള്ള അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ കൊവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബോർഡ് ഡിസംബർ 31 വരെ അവസരം നൽകിയതായി ജില്ലാ ഓഫീസർ അറിയിച്ചു.