മാവേലിക്കര: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പുതുതായി അനുവദിച്ച ബികോം ഫിനാൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 15ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷിക്കണം. ഫോൺ​: 0479 2304494.