rohini

കറ്റാനം: കോമല്ലൂർ മുടുവിള തെക്കതിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രോഹിണിക്കുട്ടി(85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, തങ്കമണി, ശശി, രാധാമണി, രാജി. മരുമക്കൾ:രാധാമണി, രവീന്ദ്രൻ, അമ്പിളി, രാജേന്ദ്രൻ, പരേതനായ വിജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്