കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ഇടവള്ളിയിൽ പരേതനായ പപ്പന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പത്മിനി. മരുമക്കൾ: സുധ, ബാബു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9.45 ന്.