shajahan

കായംകുളം:പെരുങ്ങാല പുത്തൻതറയിൽ (കളവേലിൽ) ഷാജഹാൻ (കുഞ്ഞുമോൻ 55) നിര്യാതനായി. ഭാര്യ: സലീന മക്കൾ: ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ ).