p-vinod-kumar

അമ്പലപ്പുഴ: വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് സീനിയർ സൂപ്രണ്ട് തിരുവനന്തപുരം കാരകുളം കച്ചാണി ജോസഫ് ലൈൻ എൻ.വി.ഹൗസിൽ പി.വിനോദ്കുമാർ(50) നിര്യാതയായി. ഭാര്യ: നിമ്മി(ഫോറസ്റ്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി). മക്കൾ: നന്ദിനി. വന്ദന.