ചേർത്തല:ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ വരുന്ന എൻ.എസ്.എസ് കോളേജ്, പുതുപ്പള്ളി കാവ്,വിളക്ക് മരം, തിരുനല്ലൂർ പടിഞ്ഞാറു വശം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും നെടുമ്പ്രക്കാട് ഫെറി, നെടുമ്പ്രക്കാട് എസ്.എൻ.ഡി.പി,വല്ലേതുരുത്ത്, നെടുമ്പ്രക്കാട് പള്ളി, കുളത്രക്കാട്, ചാലപറമ്പ് എന്നീ പ്രദേശങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5വരെയും വൈദ്യുതിമുടങ്ങും.