ചേപ്പാട് :ചക്കാലതെക്കതിൽ വീട്ടിൽ കെ.കെ.രാഘവൻ(80) നിര്യാതനായി. ഭാര്യ പരേതയായ പി.രാജമ്മ. മക്കൾ :ആർ.സുധ, ആർ.സുമ,ഡോ.ആർ.സുഭാഷ്. മരുമകൻ: ആർ.മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.