ആലപ്പുഴ: കലവൂർ ഇലക്ട്രിക്കിൽ സെക്ഷൻ പരിധിയിൽ ബ്യൂട്ടി, പൂന്തോപ്പ് , ആസ്പി​ൻ വാൾ, ലേക് കനോപി, വിരുശേരി, ഷൺമുഖം, മിൽ, കണക്കൂർ, പറവക്കൽ കരി, അമ്പനാ കുളങ്ങര എച്ചിക്കുഴി, ഡാൽ, ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.