bd

ഹരിപ്പാട് : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. അദ്ധ്യാപകൻ മരിച്ചു. കുമാരപുരം നാരകത്തറ തയ്യിൽ വടക്കതിൽ അബ്ദുൽ അസീസ് (75) ആണ് മരിച്ചത്. കബറടക്കം താമല്ലാക്കൽ മുഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും. ഭാര്യ: മറിയംബീവി. മക്കൾ: അബ്ദുൽസലാം, സുലേഖ, അബ്ദുൽ ഷമീർ. മരുമക്കൾ: സാബിന, ഷാഹുൽഹമീദ്, ആസിയ .