മുതുകുളം : മുതുകുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ പുത്തൻ പറമ്പ് കടവ്, ഉമ്മർമുക്ക്, മുതുകുളം സ്റ്റാർ, എച്ച് എസ് , കോട്ടൂർ, ബ്ലോക്ക്‌, കുട്ടൻ തറ ട്രാൻസ്ഫോർമർ കളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല