ആലപ്പുഴ: ഇർഷാദ്,ഇല്ലിചുവട്,പി ആൻഡ് ടി ക്വാട്ടേഴ്സ് ,പി.എം.പി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.