മുതുകുളം :ആറാട്ടുപുഴ അമ്പനാട്ടുചിറയിൽ അബ്ദുൽസലാം (80). നിര്യാതനായി . ഭാര്യ: പരേതയായ കദീജാബീവി, മക്കൾ: റഷീദ, മുംതാസ്, ജമീല, നജുമ, മുജീബ് റഹ്മാൻ, ബുഷ്‌റ, നജീബ്, റസിയ.മരുമക്കൾ: അക്ബർ, ഹസ്സൻ, അസീസ്, ഷെരീഫ്, നിസ, ആസാദ്, ഷീജ, നജീബ്,