
കായംകുളം കാപ്പിൽ മേക്ക് പീടിയക്കൽ പരേതനായ എം.എം.സാഹിബിന്റെ ഭാര്യ സുലൈഖ ബീവി (93) നിര്യാതയായി. മക്കൾ : പരേതനായ ഇസ്മായിൽ എം, അബ്ദുൽ റഹീം എം(ഫിസിയോതെറാപ്പിസ്റ്റ്), പരേതനായ സൈനുൽ അബ്ദീൻ എം, മെഹബൂബ് എം, അഹമദ് കബീർ എം,
മരുമക്കൾ : സുലൈഖ ഇസ്മായിൽ, ജമീല അബ്ദുൽ റഹീം, സബീന സൈനുൽ അബ്ദീൻ, ഷജീല മെഹബൂബ്, സുഹറ കബീർ.