അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഹാർബർ, മാത്തേരി ,നിയാസ്, പുറക്കാട് പി.എച്ച്.സി, ശ്രീകുമാർ ,മുരുകോലി, നീർക്കുന്നം കവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മുടങ്ങും