ആലപ്പുഴ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ വേർപാടിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂത്ത് മൂവ്മെന്റ് താലൂക്ക് സമിതി അനുശോചി​ച്ചു.