
മുതുകുളം :കൊച്ചിയുടെ ജെട്ടിയിൽ തെരുവ് വിളിക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി .ആറാട്ടുപുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ വൈദുതി പോസ്റ്റുകളിൽ ഒന്നിൽ പോലും ലൈറ്റുകൾ കത്തുന്നില്ല .ഇവിടെ ഇന്റർ ലിങ്കിംഗ് പോസ്റ്റ് പൂർണമായും കാട് കയറിയ നിലയിലാണ് .കെ .എസ് .ഇ .ബി അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.