മാവേലിക്കര: ഉമ്പർനാട് ജെ.സി.വിഹാറിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൻ ജയചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: അനിതാകുമാരി. മക്കൾ: ഗോപിക, ദേവിക. സഞ്ചയനം 19ന് രാവിലെ 9ന്.